Book Name in English : Basheerinte poonkavanam
വൈക്കം മുഹമ്മദ് ബഷീരിലെ വ്യക്തിയെയും, എഴുത്തുകാരനെയും വൈയ്യക്തികാനുഭവങ്ങളിലൂടെ അന്വേഷിക്കുന്ന പഠനങന്‍ങ്ങളുടെ സമാഹാരമാണിത്, ബഷീര്‍ സാഹിത്യത്തില്‍ സൂഫിസത്തിനും ഇസ്ലാമിക സംസ്കൃതിക്കും സ്വാതന്ത്യ ദാഹത്തിനും ഭാഷാബോധത്തിനും ഉള്ള സവിശേഷ സ്ഥാനം ഇവിടെ വിശകലന വിധേയമാകുന്നു,Write a review on this book!. Write Your Review about ബഷീടിന്റെ പൂങ്കാവനം Other InformationThis book has been viewed by users 2896 times