Image of Book ബഷീര്‍-ഓര്‍മയ്ക്കപ്പുറം
  • Thumbnail image of Book ബഷീര്‍-ഓര്‍മയ്ക്കപ്പുറം

ബഷീര്‍-ഓര്‍മയ്ക്കപ്പുറം

ISBN : 9788182646858
Language :Malayalam
Edition : 2008
Page(s) : 90
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 45.00

Book Name in English : Basheer-Ormmaykkappuram

മലയാള സാഹിത്യത്തിലെ മഹാവിസ്മയമായ വൈക്കം മുഹമ്മദ്് ബഷീറിന്റെ പ്രക്ഷുബ്ധമായ
ജീവിതത്തിന്റെ അറിയപ്പെടാത്ത ഏടുകള്‍;ആ ജീവിതത്തെയും കാലത്തെയും അടുത്തറിഞ്ഞ ഒരു അനുയാത്രികന്റെ ഒളിമങ്ങാത്ത ഓര്‍മകളില്‍ ...
പ്രശസ്ത ഫോട്ടോഗ്രാഫറും എഴുത്തുകാരനും സോവിയറ്റ്‌ലാന്റ് നെഹ്‌റു അവാര്‍ഡ് ജേതാവുമായ പുനലൂര്‍ രാജന്റെ ബഷീര്‍ സ്മരണകളുടെ സമാഹാരം . അപൂര്‍വ്വങ്ങളായ ചിത്രങ്ങളോടെ , ബഷീര്‍ ജന്മശതാബ്ദിയില്‍
Write a review on this book!.
Write Your Review about ബഷീര്‍-ഓര്‍മയ്ക്കപ്പുറം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 977 times