Image of Book ബഷീര്‍ ക്വിസ്സ്
  • Thumbnail image of Book ബഷീര്‍ ക്വിസ്സ്
  • back image of ബഷീര്‍ ക്വിസ്സ്

ബഷീര്‍ ക്വിസ്സ്

Publisher :Grand Books
Language :Malayalam
Page(s) : 90
Condition : New
3 out of 5 rating, based on 12 review(s)
Printed Book

Price of this Book is Rs 75.00

Book Name in English : Basheer quiz

മലയാളത്തിന്റ മൗലികവിസ്മയമായ ബഷീറിന്റ ജീവിതവും സാഹിത്യവും ആസ്പദമാക്കി ചോദ്യോത്തരരൂപത്തില്‍ തയ്യാറാക്കിയ സമഗ്രമായ ഒരു ബഷീര്‍ ദര്‍ശനമാണ്‌ ഈ പുസ്തകം! പ്രൈമറിതലം മുതല്‍ കോളേജ്തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും മറ്റു സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും വളരെ ഉപകാരപ്രദമാകുംവിധം ശ്രദ്ധയോടെ തയ്യാറാക്കിയ ഈ ഗ്രന്ഥം ബഷീറിന്റെ സാഹിത്യപ്രപഞ്ചത്തിലേക്കൊരു പ്രവേശികയുമാകുന്നു.
Write a review on this book!.
Write Your Review about ബഷീര്‍ ക്വിസ്സ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2710 times