Book Name in English : Basheerinte Jeevithadarsanam
ബഷീര്‍ കൃതികളുടെ ദര്‍ശനസവിശേഷതകളിലേക്ക് ആഴത്തില്‍ അന്വേഷണം നടത്തുന്ന പത്തുലേഖനങ്ങളുടെ സമാഹാരം. ബഷീര്‍ കൃതികളിലെ മനുഷ്യാവബോധവും പ്രകൃത്യാവബോധവും ദൈവബോധവും രാഷ്ട്രീയാവബോധവും ചരിത്രാബോധവുമെല്ലാം ഇവിടെ വിശകലനവിധേയമാക്കുന്നു. ബഷീര്‍കൃതികളുടെ മുമ്പു ചെന്നെത്താത്ത ആഴങ്ങളിലേക്കും വിശാലതയിലേക്കും വായനക്കാരെ നയിക്കാന്‍ ഈ ലേഖനങ്ങള്‍ക്കു കഴിയുന്നു.Write a review on this book!. Write Your Review about ബഷീറിന്റെ ജീവിതദര്‍ശനം Other InformationThis book has been viewed by users 1671 times