Book Name in English : Bahishkrithar
ദളിത് സാഹിത്യരചനയിലൂടെ നിലവിലുള്ള സാഹിത്യസിദ്ധാന്തങ്ങളെ പൊളിച്ചെഴുതിയ മറാഠി എഴുത്തുകാരന്‍
ശരണ്‍കുമാര്‍ ലിംബാളെയുടെ നോവല്‍. വരേണ്യനായകസങ്കല്പത്തില്‍നിന്ന് നായകനെ മോചിപ്പിച്ച്, കീഴാളനായകരെ ജനങ്ങളുടെ ഇടയില്‍നിന്നു കണ്ടെത്തി ജനമനസ്സുകളില്‍ നോവലിസ്റ്റ് പ്രതിഷ്ഠിക്കുന്നു.
Write a review on this book!. Write Your Review about ബഹിഷ്‌കൃതര്‍ Other InformationThis book has been viewed by users 1848 times