Book Name in English : Bagdadile Nigoodatha
ലോകശക്തികളുടെ ഒരു രഹസ്യ യോഗം ബാഗ്ദാദില്‍ നടക്കുന്നു . അതീവ രഹസ്യമാക്കി വെച്ചിരിക്കുന്ന ഇക്കാര്യം പുറത്തായി . വിവരറിഞ്ഞ ഒരു ഭീകര സംഘടനം യോഗം അട്ടിമറിക്കാന്‍ പദ്ധതിയിടുന്നു . സ്ഫോടനാത്മകമായ ഈ അന്തരീക്ഷത്തിനിടയില്‍ വിക്ടോറിയ ജോണ്‍സ് എന്ന യുവതി തന്റെ ഹോട്ടല്‍ മുറിയില്‍ മൃതപ്രായനായ ഒരു ബ്രിട്ടീഷ് ചാരനെ കണ്ടെത്തുന്നു
Write a review on this book!. Write Your Review about ബാഗ്‌ദാദിലെ നിഗൂഢത Other InformationThis book has been viewed by users 2524 times