Book Name in English : Balasahithyam Malayathil
ബാലസാഹിത്യരംഗത്തെ ഭാരതീയവും വൈദേശികവുമായ മലയാളത്തിലെ ആദ്യത്തെ ബാലസാഹിത്യകൃതി. അറിയപ്പെടാത്ത എത്രയോ
ബാലസാഹിത്യ രചനകൾ.
കേരളവർമയും കുമാരനാശാനും
ഉള്ളൂരും ജി.ശങ്കരക്കുറുപ്പും
വൈലോപ്പിള്ളിയും
ഈ രംഗത്തു നൽകിയ സംഭാവനകൾ.
അങ്ങനെ നമ്മുടെ ബാലസാഹിത്യരംഗത്തിന്റെ സമ്പൂർണ ചരിത്രരചനയ്ക്ക് ഒരാമുഖം.
പ്രമുഖ ബാലസാഹിത്യകാരൻ കൂടിയായ ഡോ. പ്രഭാകരൻ പഴശ്ശിയുടെ ബാലസാഹിത്യചരിത്രഗ്രന്ഥം.Write a review on this book!. Write Your Review about ബാലസാഹിത്യം മലയാളത്തിൽ ഒരാമുഖം Other InformationThis book has been viewed by users 51 times