Image of Book ബാലസാഹിത്യപഠനങ്ങൾ
  • Thumbnail image of Book ബാലസാഹിത്യപഠനങ്ങൾ
  • back image of ബാലസാഹിത്യപഠനങ്ങൾ

ബാലസാഹിത്യപഠനങ്ങൾ

ISBN : 9788130027593
Language :Malayalam
Edition : 2025
Page(s) : 264
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 350.00
Rs 332.00

Book Name in English : Balasahithyapadanangal

വിശദവും വിശാലവുമായ ചരിത്രമാണ് ബാലസാഹിത്യശാഖയ്ക്കുള്ളത്. അജ്ഞാത കർത്തൃകങ്ങളായ നാടോടിക്കഥകളും മുത്തശ്ശിക്കഥകളും നാടൻ പാട്ടുകളും മുതൽ തുടങ്ങുന്നു അതിന്റെ അടിവേരുകൾ.

കാലാനുസൃതമായ വളർച്ച ബാലസാഹിത്യത്തിൻ്റെ പുറംമോടിയിൽ മാത്രമല്ല, അകക്കാമ്പിലും സംഭവിക്കുന്നുണ്ട്.

ബാലസാഹിത്യ പഠിതാക്കൾക്കും, ബാലസാഹിത്യകാരന്മാർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഗ്രന്ഥം.
Write a review on this book!.
Write Your Review about ബാലസാഹിത്യപഠനങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 32 times