Book Name in English : Balaarahasyam
കാമേശ്വരനായ ഭഗവാൻ ശ്രീപരമേശ്വരൻ്റെയും ശ്രീ ലളിതാമഹാത്രിപുരസുന്ദരി ദേവിയുടെയും പുത്രിയായ ശ്രീ ബാലാപാരമേശ്വരിയുടെ മഹത്വo വിശദമാക്കുന്ന കൃതി .
ബാലാദേവിയുടെ ഉപാസനയ്ക്കാവശ്യമായ മന്ത്രങ്ങൾ ,യന്ത്രങ്ങൾ ,പടലം ,കവചം,സ്തോത്രം സഹസ്രനാമം തുടങ്ങിയവ ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ കൃതി വിദ്യാലബ്ധി ആഗ്രഹിക്കുന്ന സാധകർക്ക് ഉപയോഗപ്രദമായിരിക്കും. Write a review on this book!. Write Your Review about ബാലാരഹസ്യം Other InformationThis book has been viewed by users 49 times