Book Name in English : Bavuttiyude Namathil
ജീവിതത്തിന്റെ അടിസ്ഥാനം പണം മാത്രമാകുന്ന പുറംമോടിയുടെ ഒരു ലോകത്ത്, അനുഭവങ്ങളില്‍നിന്നുമാര്‍ജിച്ച അറിവുകളും ആശയങ്ങളുമാായി നേരിന്റെ വഴിയിലൂടെട സഞ്ചരിക്കുന്ന കാര്‍െ്രെഡവര്‍ ബാവുട്ടി . പല പ്രതിസന്ധിഘട്ടങ്ങളിലും മറ്റുള്ളവര്‍ക്ക് തുണയാകുന്ന ബാവുട്ടി തന്റെ മുതലാളി സേതുവിന്റെയും ഭാര്യ വജനയുടെയും ജീവിതത്തിലെ ഏറ്റവും നിര്‍ണാകമായ പ്രശ്‌നത്തെ , തനിക്കുള്ളതെല്ലാം പകരംവെച്ച് പരിഹരിക്കുന്നതിലൂടെ നന്മയുടെ ഒരു വിശുദ്ധപാത ഇപ്പോഴും ഇവിടെയുണ്ടെന്ന് ഓര്‍മപ്പെടുത്തുകയാണ് രഞ്ജിത്തിന്റെ ഏറ്റവും പുതിയ തിരക്കഥ .Write a review on this book!. Write Your Review about ബാവുട്ടിയുടെ നാമത്തില്‍ Other InformationThis book has been viewed by users 1088 times