Book Name in English : Bhashpanjali
മധു ചന്ദ്രികയില്‍ മഴവില്‍ക്കൊടിയുടെ മുനമുക്കി എഴുതിയ ചിത്രവര്‍ണ്ണാങ്കിതകവിതകള്‍. ഈ വരികളുടെ രൂപലാവണ്യം അനുവാചകനില്‍ സൗഗന്ധിക സ്മരണയായി ശേഷിക്കുന്നു. കല്പാന്തകാലത്ത് ഭൂമിയൊരു കര്‍ക്കശസമുദ്രമായി മാറിയാലും ഈ പ്രണയഗീതികള്‍ അതിനുമേല്‍ അലയടിക്കുമെന്ന് കവി സങ്കല്പിക്കുന്നു. മധുരമലയാളത്തിന്റെ സകല സൗന്ദര്യവും പ്രതിബിംബിക്കുന്ന സമാഹാരം.Write a review on this book!. Write Your Review about ബാഷ്പാഞ്ജലി Other InformationThis book has been viewed by users 4350 times