Book Name in English : Biriyaniyum Mattu Kavithakalum
മരിച്ചവരുടെ നെറ്റിയിൽ ടൈഗർബാം പുരട്ടിക്കൊടുക്കുന്നതാണ് ഗഡീ ഇന്നത്തെ കവിത എന്ന്, കവിത പോലും അസംബന്ധമാവുന്ന അവസ്ഥയെക്കുറിച്ച് കവി വിഷാദിക്കുന്നുണ്ട്. എങ്കിലും സ്വതന്ത്രചിന്തകളും ഭാവനയും ഏതു സമയത്തും വെടിയേറ്റു വീഴാവുന്ന ഈയൊരു കാലത്ത് മനുഷ്യബന്ധങ്ങളെ സാധ്യമാക്കുന്ന ഇത്തരം സംവാദങ്ങളുടെ നാവുകൾ നമുക്കെത്രമേൽ വിലപ്പെട്ടതാണ്.
ഉമ്മർ ടി കെWrite a review on this book!. Write Your Review about ബിരിയാണിയും മറ്റു കവിതകളും Other InformationThis book has been viewed by users 1111 times