Book Name in English : Beerbal Kathakalile Management Thathvangal
അൿബര്‍ ചക്രവര്‍ത്തിയുടെ സദസിലെ പ്രഗല്‍ഭനായ മന്ത്രി . ചിരിക്കും ചിന്തയ്ക്കും വകനല്‍കുന്ന ആശയ ഗാംഭീര്യത്തിന് ഉടമ . വിജയനഗരത്തിലെ അപ്പാജീയെ പ്പോലെയോ , തെന്നാലിരാമനെപ്പോലെയോ രസിപ്പിക്കുന്നതിനോടൊപ്പം ഭരണവൈദഗ്ദ്യം പ്രസ്ഫുരിപ്പിക്കുന്ന ബുദ്ധിവൈഭവം . വിദ്ധ്യാര്‍ത്ഥികള്‍ക്കും മാനേജ്മെന്റ് വിദഗ്ദര്‍ക്കും ഒരുപോലെ പ്രയോജനപ്രദവും രസകരവുമായ ചിന്താശകലങ്ങള്‍ . ഈ പുസ്തകത്തില്‍ കോര്‍ത്തിണക്കുന്നു.
Write a review on this book!. Write Your Review about ബീര്‍ബല്‍കഥകളിലെ മാനേജ്മെന്റ് തത്ത്വങ്ങള്‍ Other InformationThis book has been viewed by users 2649 times