Book Name in English : Buddhuvum Appukkiliyum Matu Chilarum
മലയാളസാഹിത്യ പരിസരത്തു നിന്ന് സുപ്രധാനമായ ചില കഥാപാത്രങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുക, അതിലൂടെ അവരെ വായനയിലേക്ക് നയിക്കുക എന്നതാണ് ഈ കൃതിയുടെ മുഖ്യ ലക്ഷ്യം. ഈ കൃതിയിൽ പരിചയപ്പെടുത്തുന്ന എല്ലാ കഥാപാത്രങ്ങളും മലയാളസാഹിത്യത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ളതാണ്. കുട്ടികൾക്ക് മാത്രമല്ല, സാഹിത്യ പഠിതാക്കൾക്കുകൂടി പ്രയോജനമാകും വിധമാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്.Write a review on this book!. Write Your Review about ബുദ്ദുവും അപ്പുക്കിളിയും മറ്റു ചിലരും Other InformationThis book has been viewed by users 251 times