Book Name in English : Budhhist Neelakashangal
സാഹിത്യവിമർശനത്തിൻ്റെ അതീതതലങ്ങളായ ദാർശനികതയിലേക്കും തത്ത്വചിന്തയിലേക്കും നയിക്കുന്ന അപൂർവ്വലേഖനങ്ങളുടെ സമാഹാരമാണ് എം.കെ. ഹരികുമാറിന്റെ ബുദ്ധിസ്റ്റ് നീലാകാശങ്ങൾ.
പഴയ നിയമത്തിലെ സഭാപ്രസംഗകൻ, മാർകസ് ഒറേലിയസ്, ദസ്‌തയെവ്‌സ്കി, സെൻ ബുദ്ധിസ്റ്റ് തീച്ച് നാത് ഹാൻ, നീലേ ഡൊണാൾഡ് വാൽഷ് തുടങ്ങിയവരിലൂടെ പ്രാപഞ്ചികവും ജൈവവുമായ വിചാരങ്ങളിലേക്ക് കടക്കുകയാണ്. ഈ ലോകജീവിതത്തെ കോർക്കുന്ന ചരട്, നമ്മുടെ ബന്ധങ്ങളുടെ കോഡ്, വസ്‌തുക്കളുടെ ആന്തരിക വിചാരം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഈ കൃതി നമ്മുടെ സാഹിത്യവിമർശനത്തിനും തത്ത്വചിന്തയ്ക്കും വിലമതിക്കാനാവാത്ത സംഭാവനയാണ്.Write a review on this book!. Write Your Review about ബുദ്ധിസ്സ് നീലാകാശങ്ങൾ Other InformationThis book has been viewed by users 7 times