Image of Book ബൃഹത് സംഹിത - പ്രകാശ സിന്ധു വ്യാഖ്യാനം - ഭ്രാഷാടീക സഹിതം
  • Thumbnail image of Book ബൃഹത് സംഹിത - പ്രകാശ സിന്ധു വ്യാഖ്യാനം - ഭ്രാഷാടീക സഹിതം
  • back image of ബൃഹത് സംഹിത - പ്രകാശ സിന്ധു വ്യാഖ്യാനം - ഭ്രാഷാടീക സഹിതം

ബൃഹത് സംഹിത - പ്രകാശ സിന്ധു വ്യാഖ്യാനം - ഭ്രാഷാടീക സഹിതം

Publisher :Ganga Books
ISBN : 9780000153159
Language :Malayalam
Edition : 2018
Page(s) : 580
Condition : New
3 out of 5 rating, based on 1 review(s)

Book Name in English : Brihath Samhitha -Prakashasindhu Vyakhyanam - Bhashasrika Samhitham

ഭാരതദേശത്തിലെ ഋഷിമാരുടേതായ സമ്യക് ശാസ്ത്രമാണ് ജ്യോതിഷം. പ്രകാശത്തിൻ്റെ ശാസ്ത്രമാണ് ജ്യോതിഷം. സൃഷ്ടി സ്വയം പൂർണമായ് ഒന്നിൻ്റെ ആന്തര സ്വഭാവമാണെന്നു ഗൗഡ പാദകാരികയരും ‌സ്ഫോടവും നിരവയവും അരൂപവുമായ നിത്യ ശബ്ദമാണ് ബ്രഹ്മ‌മെന്ന് ശങ്കരാചാര്യരുടെ സർവ്വദർശന സംഗ്ര ഹവും പറയുന്നു. ജ്യോതിഷം എനിക്ക് കണ്ണാണ്. ഞാൻ വേദം ദർശിച്ച എൻ്റെ ഉൾക്കണ്ണ്! ആ ’മാർഗ്ഗ’ത്തെ വർണ്ണിക്കുന്ന കൃതി കൾ മാത്രമാണ് എനിക്ക് പഞ്ചസിദ്ധാന്തികയും
ബൃഹത്‌സംഹി തയും ലക്ഷ്യം ബ്രഹ്‌മാനുഭവം മാത്രം ഒരാൾ തന്നിൽത്തന്നെ സമസ്‌ത പ്രാണികളുടെ ജീവശക്തിയേയും ആധാര ഭൂമിയേയും അഗാധതലത്തേയും അറിയുകയും കാണുകയും ചെയ്യുന്നതെന്ന് ഭാരതീയ ദർശനത്തിൽ എസ്, രാധാകൃഷ്‌ണൻ വിശേഷിപ്പിച്ച ബ്രഹ്‌മസാക്ഷാത്ക്കാരം. ബൃഹത്‌സംഹിതയെ ശ്രദ്ധവെച്ചു പഠിച്ചാൽ മനുഷ്യർക്ക് പ്രയോജനപ്രദമായ അനേകം കാര്യങ്ങൾ ഗ്രഹിക്കാം.
Write a review on this book!.
Write Your Review about ബൃഹത് സംഹിത - പ്രകാശ സിന്ധു വ്യാഖ്യാനം - ഭ്രാഷാടീക സഹിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 99 times