Book Name in English : Brhadaranyaka Upanishad Part 1
ബൃഹദാരണ്യകോപനിഷത്തിനെക്കാള് പ്രമാണികതയുള്ള ഒരു ബ്രഹ്മവിദ്യാശാസ്ത്രമില്ല. എന്നിട്ടും അതിനു ലഭിക്കേണുന്ന ശാത്രം എന്ന പദവി ഇതുവരെ കൊടുക്കാതിരിക്കുന്നത് അത് ശാസ്ത്രസമ്മതമാകുന്ന രീതിയില്‍ ഭാഷ്യം ചെയ്യാതിരുന്നതിനാലാണ്.ആ കുറവ് പരിഹരിക്കുന്ന ഈ ഭാഷ്യം ശുദ്ധജ്ഞാനത്തിന്റെ ഉഷസ്സിലേക്ക് നമ്മെ കടത്തിവിടുന്നു.Write a review on this book!. Write Your Review about ബൃഹദാരണ്യകോപനിഷത്ത് - 1 Other InformationThis book has been viewed by users 1296 times