Book Name in English : Bibilile Streekal
ദൈവ-മനുഷ്യബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നതിനു നിമിത്തമായ ഏഥനിലെ ആദ്യ സ്ത്രീ ഹവ്വ മുത. ദൈവ-മനുഷ്യബന്ധം പുന:സ്ഥാപിക്കുന്നതിന് നിമിത്തമായ നസറത്തിലെ മറിയംവരെ ബൈബിളിലെ സ്ത്രീകളെക്കുറിച്ചുള്ള ഒരു പത്രപ്രവര്‍ത്തകന്റെ അന്വേഷണമാണിത്. സ്ത്രീകള്‍ അപശകുനമാണെന്നു കരുതുകയും, സ്ത്രീയായി ജനിക്കാതിരുന്നതില്‍ ദൈവത്തിന് നന്ദി പറയുകയും ചെയ്തിരുന്ന ഒരു സമൂഹത്തി. ജനിക്കേണ്ടിവന്നവരാണ് ഇതിലെ കഥാപാത്രങ്ങളെല്ലാം. പക്ഷേ, ദൈവികപദ്ധതി വിജയിപ്പിക്കുന്നതിലോ പരാജയപ്പെടുത്തുന്നതിലോ അവര്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചതായി ബൈബിള്‍ കാണിച്ചുതരുന്നു. അതായത് മനുഷ്യവിമോചനപ്രക്രിയയില്‍ സ്ത്രീകള്‍ നിര്‍ണ്ണായക പങ്ക് വഹിച്ചെന്ന്. അങ്ങനെഈ സ്ത്രീകളുടെ കഥ ഇവര്‍ വഹിച്ച ചരിത്രപരമായ ദിവ്യദൗത്യത്തിന്റെകൂടി അനാവരണമായി മാറുന്നു.Write a review on this book!. Write Your Review about ബൈബിളിലെ സ്ത്രീകള്‍ Other InformationThis book has been viewed by users 3062 times