Book Name in English : Bodhanantha Swamikal
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽതന്നെ കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ജീവിതത്തിൽ അനുഭവപ്പെട്ട കീഴാളബദൽ നവോത്ഥനമുന്നേറ്റങ്ങൾ തീർച്ചയായും നമ്മുടെ ചരിത്രത്തിലെ വലിയൊരു ചുവടുവെപ്പാണ്. അത്തരമൊരു മുന്നേറ്റമാണ് ബോധാനന്ദസ്വാമികളുടെ സമരോൽത്സുക ജീവിതം. ശ്രീനാരായണ ഗുരുദേവൻ്റെ ശിഷ്യനും ജാതിക്കെതിരെ വിട്ടുവീഴ്ച കൂടാതെ പൊരുതി ശ്രീനാരായണ പ്രബുദ്ധതക്കുവേണ്ടി ജീവിതം സമർപ്പിക്കുകയും ചെയ്ത ബോധാനന്ദസ്വാമികളുടെ ജീവചരിത്രമാണ് ഈ ഗ്രന്ഥം.Write a review on this book!. Write Your Review about ബോധാനന്ദ സ്വാമികൾ Other InformationThis book has been viewed by users 6 times