Book Name in English : Bodhodayam Oreyoru Viplavam
നാം അസാധാരണമായൊരു യാത്രയ്‌ക്കൊരുങ്ങുകയാണ്. മനുഷ്യന് അവന്റേതായി പല വിശുദ്ധ ഗ്രന്ഥങ്ങളുമുണ്ട്. എന്നാൽ അഷ്ടാവക്ര ഗീതയോട് താരതമ്യപ്പെടുത്താവുന്നതായി ഒന്നും തന്നെയില്ല. അതിനു മുന്നിൽ വേദങ്ങൾ നിഷ്പ്രഭങ്ങളാണ്. ഉപനിഷത്തുകൾ വെറും പിറുപിറുക്കലാണ്. അഷ്ടാവക്ര ഗീതയിൽ കാണപ്പെടുന്നതായ ഗാംഭീര്യം ഭഗവത്ഗീതയിൽ പോലും കാണാൻ കഴിയില്ല - അത്രയ്ക്കും അതുല്യമാണത്.reviewed by Anonymous
Date Added: Thursday 9 Jul 2020
Enlightenment is great
Rating: [5 of 5 Stars!]
Write Your Review about ബോധോദയം ഒരേയൊരു വിപ്ലവം Other InformationThis book has been viewed by users 2317 times