Book Name in English : Brahmarakshassu
വിശ്വാസിയായ മനുഷ്യനെ ഒരു ബാധപോലെ പിടികൂടിയിട്ടുള്ള അദൃശ്യ ശക്തിയുടെ സാന്നിദ്ധ്യമാണ് ബ്രഹ്മരക്ഷസ്സ്. ആധുനിക നാഗരികതയിലേയ്ക്ക് വികസിച്ച മനുഷ്യ മനസ്സിന് ബ്രഹ്മരക്ഷസ്സിന്റെ യുക്തിയും ശാസ്ത്രവും ഉത്തരം കൊടുക്കാത്തതെന്ന ചോദ്യം ഈ നോവല്‍ ഉന്നയിക്കുന്നു.Write a review on this book!. Write Your Review about ബ്രഹ്മരക്ഷസ്സ് Other InformationThis book has been viewed by users 3033 times