Book Name in English : Blood Revolution
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വിഷുപ്പതിപ്പ് കഥാമത്സരത്തിൽ സമ്മാനിതമായ ബ്ലഡ് റവലൂഷൻ അടക്കം 9 ചെറുകഥകൾ. വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുവന്നപ്പൊഴേ ശ്രദ്ധിക്കപ്പെട്ട രചനകളാണെല്ലാം. മലയാളകഥയുടെ ഭാവിചരിത്രത്തിലെ പ്രകാശപൂർണ്ണമായ ഏടുകളിലൊന്നായി അഭിജിത്തിന്റെ കഥകൾ മാറിത്തീരുമെന്ന് പ്രശസ്ത നിരൂപകനായ സുനിൽ പി. ഇളയിടം വിലയിരുത്തുന്നു.
Write a review on this book!. Write Your Review about ബ്ലഡ് റവലൂഷൻ Other InformationThis book has been viewed by users 27 times