Image of Book ബ്ലഡ് സക്കര്‍
  • Thumbnail image of Book ബ്ലഡ് സക്കര്‍

ബ്ലഡ് സക്കര്‍

Language :Malayalam
Page(s) : 100
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 85.00

Book Name in English : Blood Sucker

ബോര്‍ഗിന്റെ ഫ്‌ളാഷ്‌ലൈറ്റ്‌ പെട്ടിയില്‍ നേരിട്ടു പതിഞ്ഞു. ആ പെട്ടിയെക്കുറിച്ച്‌ അയാള്‍ സംശയിച്ചിരിക്കുന്നുവെന്ന്‌ ഹാരി പെട്ടെന്ന്‌ മനസ്സിലാക്കി. ആ ഒരൊറ്റ നിമിഷത്തില്‍ ഹാരിയുടെ വിരല്‍ തോക്കിന്റെ കാഞ്ചി വലിച്ചു. വെടിപൊട്ടി. അതേ സമയം ബോര്‍ഗിന്റെ തോക്കും തീയുണ്ടകള്‍ തുപ്പി. രണ്ടു തോക്കുകളും ഒരേ സമയത്തായിരുന്നു വെടിവെച്ചത്‌.... മനോഹരമായ ഒരു നോവല്‍
Write a review on this book!.
Write Your Review about ബ്ലഡ് സക്കര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1842 times