Book Name in English : Blue Warrant
അധോലോകത്തെ മനുഷ്യക്കുരുതിയും,മനുഷ്യക്കടത്തും അടിച്ചമര്‍ത്തുന്ന ഒരുന്നത പോലീസ്സ് ഉദ്യോഗസ്ഥന്റെ അസാധാരണമായ പോരാട്ടത്തിന്റെയും അന്തിമ വിജയത്തിന്റെയും കഥ. രതിയും പ്രണയവും മയക്കു മരുന്നും വിപണനം ചെയ്യുന്ന കുത്തഴിഞ്ഞ സാമൂഹ്യവ്യവസ്ഥയുടെ നേര്‍ചിത്രം. തോക്കിന്‍കുഴലിലൂടെയും മര്‍ദ്ദന മുറകളിലൂടെയും പ്രതികാര ദാഹം തീര്‍ക്കുന്ന യുവതിയുടെ ധീരസാഹസിക മുന്നേറ്റങ്ങള്‍ പോര്‍മുഖങ്ങളിലൂടെ ഒരു യാത്രWrite a review on this book!. Write Your Review about ബ്ലൂ വാറണ്ട് Other InformationThis book has been viewed by users 2363 times