Book Name in English : BhakthiDeepika
ക്ലാസിക്ക് പാരമ്പര്യത്തിന്റെ എല്ലാ പ്രത്യേകതകളും ഉള്‍ക്കൊള്ളുന്നതാണ് ഉള്ളൂരിന്റെ കവിത. പുതിയ ചിന്താഗതികള്‍ തന്റെ കവിതയിലൂടെ വെളിപ്പെടുത്താന്‍ അദ്ദേഹം എല്ലായ്പോഴും ശ്രമിച്ചിരിന്നു. ധര്‍മ്മബോധം വളര്‍ത്തി അനുവാചകരെ കര്‍ത്തവ്യബോധമുള്ളവരാക്കാന്‍ ഉള്ളൂര്‍ തന്റെ കവിതയെ ഉപയേഗപ്പെടുത്തി.Write a review on this book!. Write Your Review about ഭക്തിദീപിക Other InformationThis book has been viewed by users 2675 times