Book Name in English : Bhakshanam Kazhichu Visudharakam
നിറഞ്ഞിരിക്കുന്ന ഭക്ഷണമേശയിൽനിന്ന് മിതമായും വിശുദ്ധി നഷ്ടപ്പെടാതെയും കഴിക്കുവാനുള്ള കുറുക്കുവഴികളാണ് ഈ പുസ്തകത്തിൽ. ഭക്ഷണത്തിൽ നിന്ന് ഓടിയൊളിക്കുന്നതിനു പകരം ആത്മനിയന്ത്രണത്തിന്‍റെയും കൃപയുടെയും സഹായത്തോടെ ഭക്ഷണത്തോടുള്ള അമിത താല്പര്യത്തെ അതിജീവിക്കാൻ ഈ പുസ്തകം സഹായിക്കുംWrite a review on this book!. Write Your Review about ഭക്ഷണം കഴിച്ചു വിശുദ്ധരാകാം Other InformationThis book has been viewed by users 1007 times