Book Name in English : Bhagavathichoottu
വര്‍ണ്ണവര്‍ഗ്ഗ വ്യത്യാസമില്ലാതെ കഥാരചനയുടെ സവിശേഷതകൊണ്ട് അനുവാചകരാല്‍ അംഗീകരിക്കപ്പെട്ട എഴുത്തുകാരനാണ് യു. എ. ഖാദര്‍. എഴുത്തിന്റെ സാമ്പ്രദായികരൂപത്തില്‍നിന്ന് വ്യത്യസ്തമായി, ഭാഷയിലും ശൈലിയിലും സ്വന്തമായൊരു സഞ്ചാരപഥം തീര്‍ത്ത യു. എ. ഖാദറുടെ ശ്രദ്ധേയ രചനകളാണ് ഈ സമാഹാരത്തിലുള്ളത്.Write a review on this book!. Write Your Review about ഭഗവതിച്ചൂട്ട് Other InformationThis book has been viewed by users 2122 times