Book Name in English : Bhajagovindam Vyagyana Sahitham
വളരെ അനമായ അദ്ധ്യാത്മികതത്വങ്ങളെയും സത്യങ്ങളെയും അതിലളിതമായ ഭാഷയിലൂടെയും അകറ്റ്ഷകമായ ആഖ്യാന രീതിയിലൂടെയും പ്രതിപാദിച്ച് സാധാരണ ജനങ്ങളുടെ ഇരുള്‍മൂടിയ മനോമന്ദിരങ്ങളില്‍ ഈശ്വര ചൈതന്യം പകര്‍ന്ന് തിളക്കവും തെളിച്ചവുമാര്‍ന്ന ജീവ ചാരുതയിലേയ്ക്ക് അവരുടെ ഹൃദയം തെട്ടുണര്‍ത്തുകയെന്ന ഉദാത്ത ഉദ്ദേശത്തോടെ ജഗദ്ഗുരു ശ്രീ ശങ്കാരാചര്യന്‍ രചിച്ച ഭജഗോവിന്ദം.Write a review on this book!. Write Your Review about ഭജഗോവിന്ദം വ്യാഖ്യാന സഹിതം Other InformationThis book has been viewed by users 1262 times