Book Name in English : Bhajagovindam
ശ്രീമദ് ശങ്കരാചാര്യയുടെ ഭജഗോവിന്ദം എന്ന കൃതിയുടെ വ്യാഖ്യാനം. ജീവിതത്തിന്റെ നശ്വരതയെ ബോധ്യപ്പെടുത്തുക, വൈരാഗ്യം വളര്‍ത്തി മനസ്സിനെ ഈശ്വരാഭിമുഖമാക്കുക, ആപത്തുകളെ നിവരണം ചെയ്യുന്ന ഗോവിന്ദനെ ഭജിക്കുക എന്നിവയാണ്‍ ഇതിലെ പ്രമേയം.Write a review on this book!. Write Your Review about ഭജഗോവിന്ദം Other InformationThis book has been viewed by users 2466 times