Book Name in English : Bhagavatha Rethnangal
ഒന്നിനോടും ഉപമിക്കാന്‍ കഴിയാത്ത സര്‍വോത്കൃഷ്ടമായ ജ്ഞാന ദീപമാണ് ഭാഗവതം. ബ്രഹ്മതത്ത്വത്തിന്റെ അനുഭവ സ്വരൂപേണയുള്ള ജ്ഞാനവും ആ ജ്ഞാന പ്രാപ്തിക്കുള്ള അനിഷ്ഠാനങ്ങളുമാണ് ഭാഗവതത്തിന്റെ മുഖ്യ സവിശേഷത.Write a review on this book!. Write Your Review about ഭാഗവതകഥാ രത്നങ്ങള്‍ Other InformationThis book has been viewed by users 2474 times