Image of Book ഭാഗവതര്‍- ഒരു സൂപ്പര്‍സ്റ്റാറിന്റെ കഥ
  • Thumbnail image of Book ഭാഗവതര്‍- ഒരു സൂപ്പര്‍സ്റ്റാറിന്റെ കഥ

ഭാഗവതര്‍- ഒരു സൂപ്പര്‍സ്റ്റാറിന്റെ കഥ

ISBN : 9788182656956
Language :Malayalam
Edition : 2013
Page(s) : 184
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 130.00
Rs 117.00

Book Name in English : Bhagavathar- Oru Superstarinte Kadha

ദക്ഷിണേന്ത്യയിലെ സംഗീതാസ്വാദകരും സിനിമാപ്രേമികളും ഒരുപോലെ ആദരവോടെയും ഒരല്പം വിസ്മയത്തോടെയും ഓര്‍ക്കുന്ന ഒരേയൊരു പേരേയുള്ളൂ - എം.കെ.ടി. ഭാഗവതര്‍ എന്ന എം.കെ. ത്യാഗരാജഭാഗവതര്‍ . സംഗീതലോകത്തെ ഏഴിശൈ മന്നനില്‍നിന്ന് സംഗീതനാടകങ്ങളിലെ ജനപ്രിയ നായകവേഷങ്ങളിലൂടെ ദക്ഷിണേന്ത്യന്‍ സിനിമയിലെ ആദ്യത്തെ സൂപ്പര്‍സ്റ്റാറായിത്തീര്‍ന്ന ത്യാഗരാജ ഭാഗവതരെക്കുറിച്ചുള്ള പുസ്തകമാണ് ’ഭാഗവതര്‍: ഒരു സൂപ്പര്‍സ്റ്റാറിന്റെ കഥ’.
കഴുത്തില്‍ സ്വര്‍ണമാലകളും പത്തു വിരലിലും വൈരമോതിരങ്ങളുമണിഞ്ഞ് , പനിനീരില്‍ കുളിച്ച് , ഇറക്കുമതി ചെയ്ത വിലകൂടിയ കാറില്‍ സഞ്ചരിച്ച് , ഓരോ നിമിഷവും ആഘോഷമാക്കി മാറ്റിയ ഭാഗവതരുടെ ജീവിതത്തിലുണ്ടായ ആപ്രതീക്ഷിതവും അവിശ്വസനീയവുമായ ദുരന്തത്തിന്റെ കഥകൂടിയാണ് ഈ പുസ്തകം പറയുന്നത്.
Write a review on this book!.
Write Your Review about ഭാഗവതര്‍- ഒരു സൂപ്പര്‍സ്റ്റാറിന്റെ കഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1346 times

Customers who bought this book also purchased