Book Name in English : Bhghyadevatha
കേരളീയ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകളെ സിനിമയുടെ വിശാലതയിലേക്ക് സന്നിവേശിപ്പിച്ച് പ്രേക്ഷകമനസ്സില്‍ ചിരപ്രതിഷ്ഠനേടിയ ചലച്ചിത്രകാരനാണ് സത്യന്‍ അന്തിക്കാട് നമുക്കു ചുറ്റുമുള്ള ജീവിതാവസ്ഥകളുടെ സൂക്ഷ്മഭാവങ്ങള്‍ സിനിമയില്‍ പുനരാവിഷ്‌കരിക്കപ്പെട്ടപ്പോള്‍ അന്തിക്കാട് ചിത്രങ്ങള്‍ വേറിട്ടൊരു കാഴ്ചാനുഭവമായിമാറുകയായിരുന്നു .
പ്രമേയത്തിലും അവതരണത്തിലും ഏറെ പുതുമകളോടെ കലാമൂല്യവും ജനപ്രിയതയും ഒത്തുചേര്‍ന്ന സത്യന്‍ അന്തിക്കാടിന്റെ ഏറ്റവും പുതിയ ചലച്ചിത്രത്തിന്റെ തിരക്കഥ ; നിരവധി ചിത്രങ്ങളോടെ .Write a review on this book!. Write Your Review about ഭാഗ്യദേവത Other InformationThis book has been viewed by users 1903 times