Book Name in English : Bharatha Charitram 20 Sankethika Vidhya Madhyakalabharathathil
ഭാരതജനചരിത്രപരമ്പരയുടെ ഇരുപതാമത്തെ വാല്യമാണ് ’സാങ്കേതികവിദ്യ മധ്യകാലഭാരത ത്തിൽ’. മനുഷ്യപുരോഗതിയുടെ അടയാളമായാണ് ഉപകരണങ്ങളുടെ നിർമിതിയെ കണക്കാക്കുന്നത്. സാങ്കേതികവിദ്യയുടെ വികാസമാണ് സാമൂഹിക വികസനത്തിന്റെ മുൻ ഉപാധി. ഈ വസ്തുത സവിസ്തരം പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണിത്.Write a review on this book!. Write Your Review about ഭാരതജനചരിത്രം 20 സാങ്കേതികവിദ്യ മധ്യകാലഭാരതത്തിൽ Other InformationThis book has been viewed by users 10 times