Book Name in English : Bharathathile Paithruka Kendrangal
രാജ്യത്ത് ഇപ്പോൾ നിലവിലുള്ള 38 പൈതൃക സ്ഥല-സ്വത്തുക്കളെ പരിചയപ്പെടുത്താനുള്ള ശ്രമമാണ് ഈ പുസ്തകം. 38 പൈതൃകസ്വത്തുക്കളിലേയ്ക്ക്, അവയുടെ വിശേഷങ്ങളിലേയ്ക്ക്, വൈവിധ്യങ്ങളിലേയ്ക്ക്, ചരിത്രത്തിലേയ്ക്ക്... എല്ലാമുള്ള സഞ്ചാരമാണ് ഈ പുസ്തകം. താജ്മഹൽ മുതൽ സഹ്യപർവ്വതം വരെയുള്ള ക്രമത്തില്‍ ഒരു തുടർസഞ്ചാരത്തിലെന്ന വിധമാണ് ഈ പുസ്തകത്തിലെ അധ്യായങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.Write a review on this book!. Write Your Review about ഭാരതത്തിലെ പൈതൃക കേന്ദ്രങ്ങള്‍ Other InformationThis book has been viewed by users 1014 times