Image of Book ഭാരതത്തില്‍ നിന്നും ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ദൂരം
  • Thumbnail image of Book ഭാരതത്തില്‍ നിന്നും ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ദൂരം
  • back image of ഭാരതത്തില്‍ നിന്നും ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ദൂരം

ഭാരതത്തില്‍ നിന്നും ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ദൂരം

ISBN : 9780000156655
Language :Malayalam
Page(s) : 136
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 152.00

Book Name in English : Bharathathilninnum Hindurashtrathilekkulla Dhooram

ഈ പുസ്തകം വായിച്ചുതീരുമ്പോള്‍ നമുക്കൊരു തിരിച്ചറിവു കിട്ടുന്നു. ആധുനിക ഹിന്ദുമതത്തിന്റെ വ്യാജനിര്‍മ്മിതിയില്‍നിന്നും, അല്ലെങ്കില്‍ ഹിന്ദുവില്‍നിന്നും ഭാരതീയനിലേക്ക് തിരിച്ചുനടക്കേണ്ട ദൂരം ഒത്തിരി അകലെയല്ല എന്നതാണ് ആ തിരിച്ചറിവ്. അതിലേക്കുള്ള പ്രയത്നം രാജ്യത്തിന്റെ നന്മയ്ക്കും ലോകത്തിന്റെ നന്മയ്ക്കും അനിവാര്യമായ ഒന്നാണ്. അതിനായുള്ള ഏതു പ്രയത്നവും അഭിനന്ദനമര്‍ഹിക്കുന്നതാണ്. ഈ ആസുരകാലത്ത് ഇത്തരം നന്മയുടെ അക്ഷരവെളിച്ചങ്ങളിലാണ് നമ്മുടെ പ്രതീക്ഷ. ഇത്തരം കൈവിളക്കുകളേന്തി നമുക്ക് മുന്നേറാന്‍ സാധിച്ചാല്‍ രാജ്യം ധര്‍മ്മരാജ്യവും ഗേഹം ധന്യഗേഹവുമാകും.

Write a review on this book!.
Write Your Review about ഭാരതത്തില്‍ നിന്നും ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ദൂരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 248 times

Customers who bought this book also purchased