Book Name in English : Bhavantharangal
2004 ൽ സ്വന്തം ജീവിതത്തിൻറെ ഒരേട്, ബാല്യം മുതൽ വിവാഹം വരെയുള്ള കാലയളവിൻ്റെ വിവരണം “എൻറ ബാല്യം“ എന്ന പേരിൽ ഒരു സമർപ്പണം പോലെ സ്വന്തം ഡോക്ടർക്കു നൽകി. പിന്നീട് തോന്നി അതിന് നൽകിയ പേര് “ഭാവാന്തരങ്ങൾ“എന്നായിരിക്കും കൂടുതൽ യോജിക്കുകയെന്ന്. ഈ ചിന്തയിൽനിന്നാണ് “ഭാവാന്തരങ്ങൾ“ എന്ന നോവൽ ഉടലെടുത്തത്. എഴുതാൻ തുടങ്ങുമ്പോൾ കഥയുടെ പേരും “ശുഭപര്യവസായി“യെന്ന അവസാന വരിയും മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു. എഴുതിയെഴുതിയാണ് കഥ രൂപപ്പെടുത്തിയത്. എല്ലാം കാക്കുന്ന സർവ്വേശ്വരൻ കരുണ മാത്രമാണ് ഇത് ഒരു നോവലാക്കി ത്തീർക്കുവാനുള്ള പ്രചോദനം. ഈ യജ്ഞത്തിൽ എന്നോട് സഹകരിച്ചിട്ടുള്ള എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു.Write a review on this book!. Write Your Review about ഭാവാന്തരങ്ങൾ Other InformationThis book has been viewed by users 112 times