Image of Book ഭാഷമലയാളം
  • Thumbnail image of Book ഭാഷമലയാളം
  • back image of ഭാഷമലയാളം

ഭാഷമലയാളം

ISBN : 9788188015856
Language :Malayalam
Edition : 2013
Page(s) : 160
Condition : New
2 out of 5 rating, based on 4 review(s)
Printed Book

Rs 125.00
Rs 112.00

Book Name in English : Bhasha Malayalam

തുളു ഭാഷയ്ക് ലിപിയില്ലെന്നാണ്‌ പൊതുധാരണ, എന്നാല്‍ തുളുഭാഷയ്ക് രണ്ടുലിപിരൂപങ്ങള്‍, അബ്രഹ്മണര്‍ ഉപയോഗിച്ചതും ബ്രഹ്മണര്‍ ഉപയോഗിച്ചതും ഈപുസ്തകത്തില്‍ നല്‍കിയിട്ടുണ്ട് എടയ്കല്‍ ഗുഹയിലെ എല്ല ലിഖിതങ്ങളും പഠനവിധേയമാക്കുന്നുവെന്നത് ഈഗ്രന്ഥത്തിന്റെ സവിശേഷത യാണ്‌. ഭാഷശാസ്ത്രം വ്യാകരണം ലിപിശാസ്ത്രം,ചരിത്രം എന്നി മേഘലകളിലെ അറിവുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഈ മനന പഠനങ്ങള്‍ ഗവേഷകര്‍ക്കും സാധാരണ വിദ്യാര്‍ത്ഥികള്‍ക്കും മറ്റെല്ലാ വായനക്കാര്‍ക്കും ഒരുപോലെ പ്രയോജനകരമാണ്‌
Write a review on this book!.
Write Your Review about ഭാഷമലയാളം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2899 times

Customers who bought this book also purchased