Book Name in English : Bhashaposhini Sabha Charithra Padanam
മലയാള സാഹിത്യ ചരിത്രത്തിലെ തിളക്കമാർന്ന ഒരു അധ്യായമാണ് ഭാഷാപോഷിണി സഭയെങ്കിലും പത്തോൻപതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലും ഭാഷയെയും സാഹിത്യത്തെയും വഴിതിരിച്ചുവിട്ട ഈ പ്രസ്ഥാനം എങ്ങനെ അത്രയും കരുത്താർജിച്ചുവെന്ന് പലർക്കും അറിയാമെന്നു തോന്നുന്നില്ല. ആ കുറവു പരിഹരിക്കുകയാണിപ്പോൾ ശ്രീ ജി പ്രിയദർശനൻ ഭാഷാപോഷിണി സഭ എന്ന പുസ്തകത്തിലൂടെ. മലയാള സാഹിത്യ ചരിത്രത്തിലെ കാണാപ്പുറങ്ങൾ ഇത്രയേറെ വീണ്ടെടുത്ത മറ്റൊരാളില്ല.Write a review on this book!. Write Your Review about ഭാഷാപോഷിണി സഭ ചരിത്ര പഠനം Other InformationThis book has been viewed by users 1462 times