Image of Book ഭാഷാലോകം - നിരൂപകരുമായി മുഖാമുഖം
  • Thumbnail image of Book ഭാഷാലോകം - നിരൂപകരുമായി മുഖാമുഖം
  • back image of ഭാഷാലോകം - നിരൂപകരുമായി മുഖാമുഖം

ഭാഷാലോകം - നിരൂപകരുമായി മുഖാമുഖം

Publisher :Satbhavana Trust
ISBN : 9788194972310
Language :Malayalam
Edition : 2022
Page(s) : 176
Condition : New
no ratings yet, be the first one to rate this !

Book Name in English : Bhashalokam

കേരളീയ ജീവിതത്തിന്റെ വിവിധമേഖലകളില്‍ മുദ്രപതിപ്പിച്ച എട്ടു പ്രശസ്ത വ്യകതികളുമായി ശ്രീ എം ആര്‍ തമ്പാം നടത്തിയ അഭിമുഖ സംഭാഷണമാണ് ഈ പുസ്തകത്തിലുള്ളത്. ഈ പുസ്തകത്തില്‍ എന്നെ ഏറെ ആകര്‍ഷിച്ച ഒന്നാണ് പ്രൊഫ. എം കെ സാനുവുമായി തമ്പാന്‍ നടത്തുന്ന ദീര്‍ഘമായസംഭാഷണം ജീവിതത്തിന്റെ സാന്ധ്യാപ്രാകാശത്തില്‍ നിന്നുകൊണ്ട് സാനൂമാസ്റ്റര്‍ നടത്തുന്ന തിരിഞ്ഞുനോട്ടം ഏറെ ഹൃദ്യമായ ഒന്നാണ്.
Write a review on this book!.
Write Your Review about ഭാഷാലോകം - നിരൂപകരുമായി മുഖാമുഖം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 708 times

Customers who bought this book also purchased