Image of Book ഭാസ്‌ക്കര മേനോൻ
  • Thumbnail image of Book ഭാസ്‌ക്കര മേനോൻ
  • back image of ഭാസ്‌ക്കര മേനോൻ

ഭാസ്‌ക്കര മേനോൻ

Publisher :India Books
ISBN : 9780000151391
Language :Malayalam
Edition : 2025
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Bhaskara Menon


മലയാളത്തിലെ ആദ്യകാല കുറ്റാന്വേഷണ നോവലാണിത്. നായർ തറവാട്ടിലെ ഒരു കാരണവരുടെ കൊലപാതകത്തിൻ്റെ അന്വേഷണ മാണ് ഇതിലെ കഥ
. നോവലിൻ്റെ ശീർഷകകഥാപാത്രമായ ഭാസ്ക്‌ക രമേനോൻ, ബുദ്ധിപരവും ശാസ്ത്രീയവുമായ രീതികളിലൂടെ, ഈ കൊ ലപാതകം അന്വേഷിക്കുന്ന പോലീസ്
ഉദ്യോഗസ്ഥനാണ്. ഭാസ്ക്കര മേനോൻ സ്വീകരിക്കുന്ന രീതികൾ, ഷെർലക് ഹോംസ് ശൈലിയോട് സാദൃശ്യമുള്ളതാണ്. വളരെ ലളിതമായ കുറ്റാന്വേഷണമാണെങ്കിലും
ആഖ്യാനരീതി വളരെ പഴയതായത് കൗതുകമുണർത്തുന്നു.
Write a review on this book!.
Write Your Review about ഭാസ്‌ക്കര മേനോൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 83 times

Customers who bought this book also purchased