Book Name in English : Bheeshmar Paranja Kathakal
ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ചുള്ള ജ്ഞാനിയുടെ വിചിന്തനത്തില്‍ നിന്നുണര്‍ന്ന വചന സുധയാണ് ഭീഷ്മര്‍ പറഞ്ഞ കഥകള്‍. രാജധര്‍മ്മവും പ്രജാധര്‍മ്മവും തപോധര്‍മ്മവുമടക്കമുള്ള വ്യത്യസ്തമാര്‍ഗങ്ങളിലെ നിത്യസപന്ദനമായ ഏകതയെ അഭിമുഖീകരിച്ച് പറയപെട്ടതായ പത്തുകഥകള്‍ ശാശ്വതസത്യ ഉള്‍വഹിക്കുന്നു പറയുവാനുള്ളത് ശക്തമായും സുന്ദരമായും സൂഷ്മമായും ആവിഷ്കരിക്കുന്ന ഒരെഴുത്തുകാരിയുടെ ഭാഷയുടെ സാഫല്യം ഈ കഥകളുടെ പുനരാഖ്യാനത്തിന് കാല്പനികമായ ഒരാകര്‍ഷണവുമേകുന്നു . Write a review on this book!. Write Your Review about ഭീഷ്മര്‍ പറഞ്ഞ കഥകള്‍ Other InformationThis book has been viewed by users 2223 times