Image of Book ഭൂതത്താൻ കുന്ന്
  • Thumbnail image of Book ഭൂതത്താൻ കുന്ന്
  • back image of ഭൂതത്താൻ കുന്ന്

ഭൂതത്താൻ കുന്ന്

Publisher :DC Books
ISBN : 9788126476596
Language :Malayalam
Edition : August 2017
Page(s) : 208
Condition : New
no ratings yet, be the first one to rate this !

Book Name in English : Boothathaan Kunnu

വളരെ ലാളിത്യത്തോടെ ഭാഷയിലും ആഖ്യാനത്തിലും അർത്ഥത്തിന്റെ നേർത്ത ചങ്ങലകൾ കുരുക്കിവെച്ച് ഓർമ്മകളുടെ ഒരു ദേശത്തെ നോവലാക്കി മനോഹരമായി വളർത്തിയിട്ടുണ്ട്. ഓർമ്മകളിൽ ചികയുന്ന ഓരോരുത്തർക്കും തങ്ങളുടെ പിന്നിട്ട കാലത്തെ ഓർത്തെടുക്കാനും ചിലപ്പോൾ സ്വയമൊന്നു ചിന്തിക്കാനും ഒപ്പം കൈവിട്ടുപോയ ആ കാലത്തെ വേദനയോടെ ഒന്നുകൂടെ ഉണർത്താനും വഴിയൊരുക്കുന്നു ഭൂതത്താൻ കുന്ന്. - അർഷാദ് ബത്തേരി
Write a review on this book!.
Write Your Review about ഭൂതത്താൻ കുന്ന്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 998 times

Customers who bought this book also purchased