Image of Book ഭൂപടത്തിലെ ലിപികള്‍
  • Thumbnail image of Book ഭൂപടത്തിലെ ലിപികള്‍

ഭൂപടത്തിലെ ലിപികള്‍

Publisher :Saikatham Books
ISBN : 9789382757320
Language :Malayalam
Page(s) : 120
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 90.00

Book Name in English : Bhoopadathile Lipikal

നോവലിസ്റ്റായ നേഹയുടെ കഥയില് നിത്യജീവിതത്തില് നേഹ കണ്ടുമുട്ടുന്ന മനുഷ്യരേക്കാള് നേഹ സൃഷ്ടിച്ച കഥാപാത്രങ്ങളും അവര് സംവദിക്കുന്ന കഥാസന്ദര്ഭങ്ങളുമാണ് കൂടുതല് . യഥാര്ത്ഥ മനുഷ്യരും , കഥാപാത്രങ്ങളും ഒരേ തലത്തില് വ്യാപരിക്കുന്നതായി കാണാം ഈ നോവലില് . പ്രണയവും , വിരഹവും , വിഷാദവും , മരണവുമൊക്കെ കൃത്യമായ ചേരുവകളിലായി പാകം ചെയ്തു വിളമ്പുന്ന സാമ്പ്രദായികതയുടെ തൂശനില പച്ചയില് ; ബുദ്ധദര്ശനത്തിന്റെ നീലനിലാ നുറുങ്ങുകള് വീണു തിളങ്ങുന്നിടത്ത് ഭൂപടത്തിലെ പ്രണയത്തിന്റെ ലിപികള് അലിഞ്ഞുമായുന്നു . പകരം ഭോഗാധിഷ്ഠിതമല്ലാത്ത ആദര്ശസ്നേഹത്തിന്റെ നക്ഷത്ര ലിപികള് വായനാനുഭവങ്ങളുടെ ആകാശങ്ങള് പ്രഭാപൂരിതമാക്കുന്നു . നേഹയുടെ കഥയില് ആദിത്യനും ആദിത്യന്റെ കലയില് നേഹയും സാന്നിധ്യമാവുന്നിടത്ത് കഥ പറച്ചില് എന്ന സര്ഗ്ഗപ്രക്രിയയുടെ ലാവണ്യശാസ്ത്രത്തിന്റെ നിയമാവലി മുഴുവനുമുണ്ട് .
Write a review on this book!.
Write Your Review about ഭൂപടത്തിലെ ലിപികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 794 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00