Book Name in English : Bhoomi Undakunnathu Engane
ഭൂമിയുടെ ഉത്പ്പത്തിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഭൂമി ഉണ്ടായതെങ്ങനെ. എപ്പോളുണ്ടായി പ്രപഞ്ചം എന്നെങ്കിലും ഉണ്ടായതാണെങ്കില്‍ അതിനു മുമ്പ് എന്തായിരുന്നു. ഈ പ്രപഞ്ചം എന്നെങ്കിലും ഉണ്ടായതെങ്കില്‍ അതിനു മുന്‍പ് എന്തായിരുന്നു. ഈ പ്രപഞ്ചം എന്നുവരെ നിലനില്‍ക്കും ഉത്പത്തി സമയത്ത് പ്രപഞ്ചത്തിന്റെ അവസ്ഥ എന്തായിരുന്നു തുടങ്ങി നൂറ് കണക്കിന് ചോദ്യങ്ങളാണ് നമ്മുടെ മുന്നിലേയ്ക്ക് കടന്നു വരുന്നത്.Write a review on this book!. Write Your Review about ഭൂമി ഉണ്ടാകുന്നതെങ്ങനെ Other InformationThis book has been viewed by users 1957 times