Book Name in English : Bhoomiyute Gandham
അന്നം തരുന്ന ഭൂമിയും ചുവടുറപ്പിക്കുന്ന ഇടങ്ങളും ചിന്തകള്‍ വിരിയുന്ന ഭാഷയും ഇവയിലൂടൊക്കെ പ്രകടമാവുന്ന സ്വത്വബോധവുമെല്ലാം നിരന്തരം ആധിപത്യത്തിനും ചൂഷണത്തിനും കീഴ്പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ കവിത ഒരേ സമയം. പ്രതികരണത്തിന്റെയും പ്രതിരോധത്തിന്റെയും ആലേഖനങ്ങള്‍ കൂടി ആയിത്തീരേണ്ടിയിരിക്കുന്നു. Write a review on this book!. Write Your Review about ഭൂമിയുടെ ഗന്ധം Other InformationThis book has been viewed by users 819 times