Image of Book ഭൂരിപക്ഷം
  • Thumbnail image of Book ഭൂരിപക്ഷം

ഭൂരിപക്ഷം

ISBN : 9780000134608
Language :Malayalam
Page(s) : 170
Condition : New
3 out of 5 rating, based on 24 review(s)
Printed Book

Rs 150.00
Rs 135.00

Book Name in English : Bhooripaksham

വാര്‍ത്തമാനകാലകേരളത്തിന്റെ പി‌ന്‍മടക്കങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തക്കുന്ന നീചശക്തികള്‍ ഏതൊക്കെയാണെന്ന തിരഞ്ഞുപോകുന്ന ഈ നോവര്‍ അതിപ്രധാനമായ ഒരു രാഷ്‌ട്രീയ ദൗത്യം നിര്‍വ്വഹിക്കുന്നുണ്ട്‌. കേരളം എന്തുകൊണ്ട്‌ പുരോഗതിയില്‍ അന്യസംസ്‌ഥാനങ്ങളുടെ പിന്നിലേക്ക്‌ നീങ്ങുന്നു എന്നതിന്‌ ഒരു കലാകാരന്റെ ഉത്തരമാണ്‌ ഈ നോവല്‍. ഐ.ടി. രംഗത്ത്‌ കര്‍ണ്ണാടകത്തിനും തമിഴ്‌നാടിനും ആന്ധ്രപ്രദേശിനും മാതൃകയായിരുന്ന കേരളം ഇന്ന്‌ ഈ സംസ്‌ഥാനങ്ങളുടെ പിന്നിലാണ്‌. കേരളത്തിനു പുറത്ത്‌ തലചുട്ട്‌പണിയെടുക്കുന്നവര്‍ കേരളത്തില്‍ രാഷ്‌ട്രീയക്കാരന്റെ മാന്ത്രികപ്പെട്ടിയിലെ തോല്‍പാവകളെപ്പോലെ അര്‍ത്ഥമറിയാതെ ആടുന്നു. രാഷ്‌ട്രീയം ധനാസക്തിയുടെ കനകസിംഹാസനങ്ങള്‍ തിരഞ്ഞുപോകുമ്പോള്‍ കേരളത്തിനു നഷ്‌ടപ്പെടുന്നത്‌ എന്തൊക്കെയാണെന്ന്‌ ഈ നോവല്‍ വായിച്ചാലറിയാം.
Write a review on this book!.
Write Your Review about ഭൂരിപക്ഷം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1525 times

Customers who bought this book also purchased