Book Name in English : Bhairavante Thudi
ഭൈരവന്റെ തുടി
ഒ എന്‍ വിയുടെ കവിതയുടെ ഉള്‍കരുത്തും തമിമയും ധ്വനിച്ചുനില്‍ക്കുന്ന ഈ സമാഹാരത്തിലെ കവിതകളോരോന്നും ഓരോ കാവ്യാനുഭവം തന്നെയാണ് . വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മക്കായി രചിച്ച വികാരസാന്ദ്രമായ “ സോജാ ….. “ വേനലിന് ഒരു സ്നേഹക്കുറിപ്പ് , ഭൈരവന്റെ തുടി , പിന്‍നിലാവ് , ജാലകപഴുതിലൂടെ , പൊഖ്റാന്‍ , തുടങ്ങി 29 കവിതകള്‍
Write a review on this book!. Write Your Review about ഭൈരവന്റെ തുടി Other InformationThis book has been viewed by users 4044 times