Image of Book ഭൈരവസാനുക്കളിലൂടെ
  • Thumbnail image of Book ഭൈരവസാനുക്കളിലൂടെ
  • back image of ഭൈരവസാനുക്കളിലൂടെ

ഭൈരവസാനുക്കളിലൂടെ

ISBN : 9788194899952
Language :Malayalam
Edition : 2020
Page(s) : 172
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 225.00
Rs 202.00

Book Name in English : Bhairavasanukkaliloode

രതീഷ് മണിയൻ നായർ

പുണ്യഭൂമികളായ ഹരിദ്വാർ, ഋഷികേശ്, ബദരീനാഥ്, ഗംഗോത്രി, ഗോമുഖ് എന്നീ സ്ഥലങ്ങളിലൂടെയുള്ള യാത്രയുടെ വിവരണമാണ്. എന്നാൽ യാത്രാവിവരണത്തിൽ മാത്രം ഒതുങ്ങിനില്ക്കുന്നില്ല ഈ കൃതി. പുണ്യഭൂമികൾ ഗ്രന്ഥകാരന്റെ ആത്മാവിൽ ഉണ്ടാക്കിയ അനുഭൂതിവിശേഷങ്ങൾ ഇതിലെങ്ങും സ്പന്ദിച്ചുനില്ക്കുന്നു.
– എം.കെ. സാനു

ഒരു യാത്രാവിവരണമെന്നതിലുപരി, വായനക്കാരന്റെ ആത്മീയോന്നതിക്ക് ഉതകുന്ന രസാവഹമായ കഥകൾ ഉൾച്ചേരുന്നു എന്ന സവിശേഷതകൂടിയുണ്ട് ഈ പുസ്തകത്തിന്. ഭാരതീയ സംസ്കൃതിയുടെ ഉത്തമപ്രതീകങ്ങളായ വേദോപനിഷത്തുകളുടെ സാരാംശങ്ങൾ, നൊബേൽ ജേതാക്കളായ പല ശാസ്ത്രവിചക്ഷണരും ഉപയോഗപ്പെടുത്തിയിരുന്നു എന്നും ഈ കൃതി നിരീക്ഷിക്കുന്നു.
– രൺജി പണിക്കർ

​ഭൈരവസാനുക്കളിലൂടെ എന്ന പുസ്തകം ജന്മാന്തരസൗഹൃദങ്ങളെ തൊട്ടുണർത്തുന്ന മന്ത്രപൂരിതങ്ങളായ ആവാഹനമന്ത്രമായി എനിക്കനുഭവപ്പെട്ടു. യാത്രകളും മടക്കയാത്രകളുമായി തുടർന്നുകൊണ്ടിരിക്കുന്ന ജീവിതയാത്രയുടെ സത്യം കണ്ടെത്താനുള്ള ഒന്നാംതൃപ്പടി എന്നു വേണമെങ്കിൽ ഈ തീർത്ഥയാത്രയെ വിശേഷിപ്പിക്കാം.
– ഡോ. എസ്. ശ്രീദേവി

പുണ്യഭൂമികളിലുടെ ഒരു ആത്മീയസഞ്ചാരം
Write a review on this book!.
Write Your Review about ഭൈരവസാനുക്കളിലൂടെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 749 times

Customers who bought this book also purchased