Book Name in English : Bhairavikkolam
മദ്ധ്യതിരുവിതാംകൂറിന്റെ സാംസ്കാരികപ്പെരുമയെ സഹ്യനിരകൾക്കു മുകളിലേക്ക് ഉയർത്തിയ ’പടയണി’ എന്ന ഒരു ദേശത്തിന്റെ പൈതൃകത്തെ, പാഠ്യദൃഷ്ടിയോടെ നോക്കിക്കാണുന്ന ഒരു ഉത്തമറഫറൻസ് പുസ്തകം. ചിത്രങ്ങൾ സഹിതം.Write a review on this book!. Write Your Review about ഭൈരവിക്കോലം Other InformationThis book has been viewed by users 2186 times