Book Name in English : Bhogadevan Srimgaraprakasham
സംസ്കൃത ഭാഷയില്‍ രചിക്കപ്പെട്ട ബൃഹദ് വിജ്ഞാനകോശമായ ശൃംഗാര പ്രകാശത്തിന്റെ മലയാള വ്യാഖ്യാനമാണ് ഈ കൃതി ഭാഷ, സാഹിത്യം, നാടകം, 64 കലകള്‍ തുടങ്ങിയ പഞ്ചമവേദ വിഷയങ്ങളെ അധികരിച്ചുള്ള ശൃംഗാര പ്രകാശത്തിന്റെ ഇന്ത്യന്‍ ഭാഷകളില്‍ പ്രസിദ്ധപ്പെടുത്തുന്ന പ്രഥമ വ്യാഖ്യാനം.ഭാഷാ-സാഹിത്യ-കലാകൂതികള്‍ക്ക് അറിവിനും ഉപരിപഠനത്തിനും അവലംബിക്കാവുന്ന പുസ്തകംWrite a review on this book!. Write Your Review about ഭോജദേവന്‍ ശൃംഗാരപ്രകാശം Other InformationThis book has been viewed by users 2290 times